"AAVESHAM"(Union Election 2024-25)


 

ശ്രീ നാരായണ ട്രെയിനിങ് കോളേജ് യൂണിയൻ ഇലക്ഷൻ 


ആവേശം എന്ന തലക്കെട്ടിൽ ശ്രീ നാരായണ ട്രെയിനിങ് കോളേജ് യൂണിയൻ ഇലക്ഷൻ നല്ല രീതിയിൽ തന്നെ നടന്നു. രാവിലെ 10.00 മണിക്ക് യൂണിയൻ ഇലക്ഷൻ വോട്ടെടുപ്പ് ആരംഭിച്ചു. 12.00 മണിയോടെ ഇലക്ഷൻ കൗണ്ടിങ് അവസാനിച്ചു. ഞാൻ അടങ്ങുന്ന ഒൻപത് അംഗങ്ങൾ കൗണ്ടിങ് ഏജന്റ് ആയിരുന്നു.
വോട്ടെടുപ്പിൽ വിജയിച്ച സ്ഥാനാർഥികളുടെ സ്ഥാനവും പേരും ചുവടെ നല്കുന്നു.

ശ്രീ നാരായണ ട്രെയിനിങ് കോളേജ് യൂണിയൻ 2024-25

ചെയർപേഴ്സൺ : വൃന്ദ.ടി 
വൈസ് ചെയർപേഴ്സൺ : ജ്യോതിലക്ഷ്മി 
ജനറൽ സെക്രട്ടറി : ദേവിക ബിജു 
ആർട്സ് ക്ലബ്ബ് സെക്രട്ടറി : ദീപക് 
സ്പോർട്സ് ക്ലബ് സെക്രട്ടറി : ആരോമൽ ദേവ് 
യൂണിവേഴ്സിറ്റി കൗൺസിലർ : പ്രിയദ
മാഗസിൻ എഡിറ്റർ : ആദിത്യൻ 
ലേഡി റിപ്രസണ്ടറ്റീവ് : ദേവിക, നയന 

എന്നിവർ തിരഞ്ഞെടുക്കപെടുകയും ഉച്ചക്ക്ശേഷം നാമനിർദേശം ചെയ്യുത് ചുമതല ഏറ്റെടുക്കുകയും ചെയ്‌തു.

Comments

Popular posts from this blog

WEEKEND REPORT 8

WEEKEND REPORT 7

WEEKEND REPORT 9