GURUDAKSHANA '24


 ഗുരുദക്ഷിണ'24

അധ്യാപകദിനം ആചരിച്ചു.


ഗുരുദക്ഷിണ 24 എന്ന തലക്കെട്ടിൽ അദ്ധ്യാപക ദിന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
കോളേജിലുള്ള എല്ലാ ടീച്ചർമാർക്കും ഗ്രീറ്റിംഗ് കാർഡ്, പേന എന്നിവ സമ്മാനമായി നല്കി.
ടീച്ചർമാർക്ക് മാത്രം കസേര കളിയും, സിനിമ പേര് കണ്ടെത്തൽ എന്നി മത്സരങ്ങൾ സംഘടിപ്പിച്ചു. കസേര കളിയിൽ ബിബി മിസ്സിന് ഒന്നാം സ്ഥാനം ലഭിച്ചു. അദ്ധ്യാപകർക്കായി ഞങ്ങൾ ഗാനവിരുന്ന് നല്കി.

Comments

Popular posts from this blog

WEEKEND REPORT 8

WEEKEND REPORT 7

WEEKEND REPORT 9