THAKRUTHALAM (ONAM CELEBRATION)


 

താകൃതാളം ഓണം 2k24

'താകൃതാളം' എന്ന തലക്കെട്ടിൽ ഓണാഘോഷം പരിപാടി സെപ്റ്റംബർ 12 ന് നടത്തി. വിവിധ തരം മത്സരങ്ങൾ കോർത്തിണക്കികൊണ്ട് രാവിലെ 9.30 അത്തപൂക്കളം ഇട്ട് കൊണ്ട് പരിപാടി ആരംഭിച്ചു.ഓണാഘോഷത്തിൽ സിനിയേഴ്‌സും ഉണ്ടായിരുന്നു. അവരെ നേരിൽ കാണാനും പരിചയപ്പെടാനും സാധിച്ചു.
ഓണപ്പാട്ട്, മാവേലി 2k50,സുന്ദരിക്ക്‌ പൊട്ടുതോടൽ, സുന്ദരൻ മീശ വരക്കൽ, കസേര കളി, ലെമൺ സ്പൂൺ, വടംവളി എന്നി മത്സരങ്ങൾ നടന്നു. സാമൂഹ്യശാസ്ത്ര വിഭാഗത്തിന്റെ ചുമതയായിരുന്നു പായസം നൽക്കൽ അത് കൃതിയ സമയത്ത് തന്നെ നൽകിയിരുന്നു. ഓണാഘോഷപരിപാടിയിൽ എല്ലാവരും നല്ല ഉത്സാഹത്തോടെയാണ് പങ്കെടുത്തത്. മത്സരങ്ങളുടെ വിധിനിർണയം അദ്ധ്യാപകർ നടത്തി. വൈകുന്നേരം 5.40ന് വടംവലി മത്സരത്തോടെ ഓണാഘോഷപരിപാടിക്ക്‌ സമാപനം കുറിച്ചു.

Comments

Popular posts from this blog

WEEKEND REPORT 8

WEEKEND REPORT 7

WEEKEND REPORT 9